UDISE-PROFILE UPDATION

UDISE PLUS -PROFILE UPDATION 2024-25

 

ഈ വര്‍ഷം HM/Principal ആയി വന്നവരുടെ പേര് ,ഫോൺ നമ്പർ, ഇമെയിൽ എന്നിവ udise പോർട്ടലിൽ മാറ്റി നൽകാൻ നിർബന്ധമായും പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം അതിനായി  udiseplus.gov.in എന്ന വെബ്‌ സൈറ്റില്‍ പ്രവേശിക്കുക.

Login for all module എന്നതിൽ  Login  ക്ലിക്ക് ചെയ്യുക.


 



തുടർന്നു Login for School Directory / User Management എന്നതിൽ ക്ലിക്ക് ചെയ്യുക.

 



Username , Password ,Captcha നല്‍കി Login ചെയ്യുക.





Home പേജിൽ നിന്നും Contact Details Update എന്നതിൽ ക്ലിക്ക് ചെയ്യുക.



 Edit ക്ലിക്ക് ചെയ്ത്  പുതിയ വിവരങ്ങൾ നൽകാവുന്നതാണ് .(ഈ വര്‍ഷം HM/Principal ആയി വന്നവരുടെ പേര് ,ഫോൺ നമ്പർ, ഇമെയിൽ എന്നിവ മാറ്റി നൽകാൻ മറക്കല്ലേ....  ) 






Location Details പരിശോധിക്കുക  Edit ക്ലിക്ക് ചെയ്ത്   വിവരങ്ങള്‍ Update ചെയ്യാനുണ്ടെങ്കില്‍ ചെയ്യാം.