Basheer Day

 Basheer Day-JULY 5


 

ജൂലൈ 5  ബഷീര്‍ അനുസ്മരണ ദിനം

 

ബഷീര്‍ അനുസ്മരണ ദിന പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ ചോദ്യ ശേഖരം UP, LP വിഭാഗം   തയ്യാറാക്കി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്

Poster Click here




VIDEO 1

VIDEO 2


Basheer Day:LP QUIZ

Basheer Day:UP QUIZ

 

 


ബഷീർ കൃതികൾ 


🌹നേരും നുണയും 
🌹അനുരാഗത്തിന്റെ ദിനങ്ങൾ 
🌹മാന്ത്രികപ്പൂച്ച
🌹പാത്തുമ്മായുടെ ആട് 
🌹ധർമരാജ്യം 
🌹വിശപ്പ് 
🌹ഓർമ്മക്കുറിപ്പ് 
🌹മരണത്തിന്റെ നിഴലിൽ 
🌹വിശ്വവിഖ്യാതമായ മൂക്ക് 
🌹ജീവിതനിഴൽപാടുകൾ 
🌹സ്ഥലത്തെ പ്രധാന ദിവ്യൻ 
🌹പാവപ്പെട്ടവരുടെ വേശ്യ 
🌹വിഡ്ഢികളുടെ സ്വർഗം 
🌹തേൻമാവ് 
🌹നീലവെളിച്ചം 
🌹താരസ്പെഷ്യൽസ് 
🌹മുച്ചീട്ട്കളിക്കാരന്റെ മകൾ 
🌹സർപ്പയ‌ഞം 
🌹ഭൂമിയുടെ അവകാശികൾ 
🌹ബാല്യകാലസഖി 
🌹അനർഘനിമിഷം 
🌹ജീവിതം ഒരനുഗ്രഹം 
🌹ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് 
🌹ഓർമയുടെ അറകൾ 
🌹സ്വതന്ത്രസമരകഥകൾ 
🌹ഭാർഗവീനിലയം 
🌹ശിങ്കിടിമുങ്കൻ 
🌹പ്രേംപാറ്റ 
🌹കഥബീജം 
🌹മതിലുകൾ 
🌹ശബ്ദങ്ങൾ 
🌹ചെവിയോർക്കുക അന്തിമകാഹളം 
🌹പ്രേമലേഖനം 
🌹ആനവാരിയും പൊൻകുരിശും 
🌹ചിരിക്കുന്ന മരപ്പാവ
🌹ബഷീറിന്റെ എടിയേ


Poster 2