ONLINE LEAVE APPLICATION AND APPROVAL IN SPARK
ലീവ് അപേക്ഷിക്കുന്ന വിധം
♦️ എല്ലാ ജീവനക്കാരനും individual login വഴിയാണ് എല്ലാ ഓൺലൈൻ ലീവ് അപേക്ഷ സമർപ്പിക്കേണ്ടത്.
മൊബൈൽ Spark on Mobile വഴിയോ Computer, Laptop വഴിയോ ലീവ് അപേക്ഷ സമർപ്പിക്കാം.
Individual login തുറക്കുക.
Service Matters -ൽ ▶️Leave Application
▶️ Apply leave online
▶️ click ചെയ്യുക
♦️ Enter details
♦️ Address during leave
♦️ HRA (automatically filled)
♦️ Type of leave request (Fresh Leave/ Leave extension)
♦️ Leave balance as on date (spark ൽ EL & HPL Update ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഓഫീസിൽ നിന്നാണ് ചെയ്യേണ്ടത്.)
♦️ Nature of leave to apply നൽകുക
♦️ Leave period Select ചെയ്യുക.
♦️ Leave Medical ground-ൽ ആണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് Browse ചെയ്ത് Upload ചെയ്യാം.
♦️ prefix and suffix date automatically വരും.
♦️ Ground on which leave is applied for നൽകുക. (eg:- Personal )
♦️ Reauired permission to leave station - Yes / No നൽകുക.
♦️ Reporting officer details( same office/controlling office),
Designation,Name
♦️ put ✅mark to both certificates
♦️ Submit Leave
--------------------------------------
ലീവ് അപേക്ഷ അപ്രൂവ് ചെയ്യുന്ന വിധം.
♦️ DDO Login ചെയ്യുക.
♦️Dash Board എടുക്കുക
♦️ Dash Board - Pending at a Glance -ൽ Pending Application അപ്രൂവലിനായി വന്നു കിടക്കുന്നുണ്ടാവും.
♦️ click Action page
♦️ Select Application
♦️Enter Remarks(eg:-Approve)
♦️ Approve