School Parliament Election/ Class Leader Election..
സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി സ്കൂള്‍ പാര്‍ലമന്റ്/ക്ലാസ്സ് ലീഡർ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് കൈറ്റ് മലപ്പുറം മാസ്റ്റര്‍ ട്രൈനറായ ശ്രീ. ഷാജി സി കെ. യാണ്. വോട്ടിംഗ് മെഷീന്‍ ഫോര്‍ സ്കൂള്‍സ് 11/07/2019-ന് മലപ്പുറം ജില്ലാ കലക്ടർ ശ്രീ. ജാഫര്‍ മാലിക് IAS ലോഞ്ച് ചെയ്തു.
(താഴെ കൊടുത്ത 2 ഫയലുകളും Download ചെയ്യണം. ലാപ്ടോപ് Controll Machine ആയും, Mobile -ൽ കുട്ടികൾ വോട്ട് ചെയ്യാനും ആണ് ഉപയോഗിക്കുക..)
- സോഫ്റ്റ്‍വെയര്‍ V3 ഡൗൺലോഡ് ചെയ്യുന്നതിന് (to Laptop): Click Here
- സപ്പോര്‍ട്ടിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് (to Android Mobile): Click Here
- സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം.. Help: Click Here
======================