LSS, USS Exam 2024
LSS, USS സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ വിവരശേഖരണം പൂർത്തീകരിച്ച സ്കൂളുകൾക്ക് നൽകിയ വിവരങ്ങളിൽ എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ഇ-മെയിൽ മുഖേന അറിയിക്കാം.. : Circular
Exam Year, Register Number, Name, LSS/USS, School Mobile Number എന്നിവ dgelssuss@gmail.com എന്ന ഇമെയിലിലേക്ക് ആണ് അയക്കേണ്ടത്.
LSS USS സ്കോളർഷിപ്പ് അർഹരായ (2019-20 വർഷം മുതൽ) കുട്ടികളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ 22/06/2024ന് മുമ്പ് ഓണ്‍ലൈൻ ആയി നൽകാൻ പ്രധാനധ്യാപകർക്ക് നിർദ്ദേശം.. : Circular | Date Extended to 22/06/2024
- Online Data Entry Site Link..>> Click Here | Instructions-Help
----------------