LSS chapter1

1. ഒരു ജീവിക്ക് അതിൻ്റെ വാസസ്ഥലത്തിന് അനുസരിച്ച് ജീവിക്കാനുള്ള സവിശേഷതയാണ് ..........?  

  • ആവാസവ്യവസ്ഥ      
  • പരസ്പരാശ്രയത്വം  
  •  അനുകൂലനം  (Answer)
  • പരസപരബന്ധം 

 

2. വയലുകളുടെ നാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ? 

  • അനേകം ചെറുജീവികൾ നശിക്കുന്നു 
  • സമീപ പ്രദേശങ്ങളിൽ ജലക്ഷാമം അനുഭവപ്പെടുന്നു
  • കർഷക തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതാകുന്നു 
  • മണ്ണൊലിപ്പ് ഉണ്ടാകുന്നു.  (Answer)

 

3 ഏത് മത്സ്യത്തെയാണ് നമ്മുടെ സംസ്ഥാന മത്സ്യമായി അംഗീകരിച്ചത് ?

  •  അയല
  • കരിമീൻ  (Answer)
  • ഡോൾഫിൻ 
  •  ചെമ്മീൻ' 

 

4 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് *

  • ജൂലായ് 21    
  •  ആഗസ്റ്റ് 9    
  •  ജൂൺ 5   (Answer)
  • സെപ്റ്റംബർ 5

 

 5 താഴെ പറയുന്നവയിൽ പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം ഏത് ?

  • അമിതമായി കിടനാശിനി ഉപയോഗിക്കുക
  •  പുഴയിൽ നിന്നു മണൽ വാരുക
  •  കുന്നുകൾ ഇടിച്ചു നിരത്തുക 
  • മരങ്ങൾ നട്ടുവളർത്തുക  (Answer)

 

6. ജലസസ്യങ്ങളിൽ പെടാത്തത് 

  • കറുക        (Answer) 
  •  കുളവാഴ      
  • താമര         
  •  ആഫ്രിക്കൻ പായൽ

 7 . താഴെ പറയുന്നവയിൽ ഒറ്റയാൻ ആര്? 

  •  മത്സ്യം     
  • തവള     
  • ആമ     
  • താറാവ്  (Answer)

 

8. മത്സ്യത്തിന് ജലത്തിൽ വച്ച് ശ്വസിക്കുന്നതിന് സഹായകമായത് ഏത് 

  • ശൽക്കങ്ങൾ      
  • ശകുലങ്ങൾ    (Answer)
  •  വാൽ        
  •  ചിറകുകൾ        
  •  കീഴ് ചിറകുകൾ

 

 9  താഴെ പറയുന്നവയിൽ ജീവിയ ഘടകം ഏത്? 

  •  വായു        
  •  മണ്ണ്        
  •  സസ്യങ്ങൾ  (Answer)    
  •  സൂര്യപ്രകാശം 

 

10. സസ്യ വർഗ്ഗത്തിലെ ഉഭയജീവി 

  • മഷിത്തണ്ട്         
  •  ആമ്പൽ         
  •  കുളവാഴ         
  • ആൽഗ (Answer)