Lss 22-23part11

 DAY-11

Pick the appropriate preposition: We keep our cloths ............... the cupboard*

Under

At

In

Between

 താഴെ പറയുന്നവരില്‍ ആരാണ് രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടില്ലാത്തത്?*

ഇ എം എസ് നമ്പൂതിരിപ്പാട്

കെ കരുണാകരന്‍

വി.എസ് അച്യുതാനന്ദൻ

ഉമ്മന്‍ ചാണ്ടി

Who am I??*

“I am very beautiful

You can see me in the sky after rain

I have seven colours”

Who am I ?

Your answer

 ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിന്‍റെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?*

60

90

75

120

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം*

140

20

10

14

മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തിൻറെ പേര്*

ശാന്തിവനം

ചൈത്രഭൂമി

രാജ് ഘട്ട്

ശക്തിസ്ഥൽ

ഭാരതീയ പ്രവാസി ദിനം എന്നാണ്*

ജനുവരി 9

ഫെബ്രുവരി 14

ഡിസംബർ 1

ജനുവരി 15

സ്വന്തം ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുന്ന സാഹിത്യരൂപം*

യാത്രാവിവരണം

ജീവചരിത്രം

ആത്മകഥ

നോവൽ

Find out the odd one*

Minute

Morning

Evening

Dusk

ഏറ്റവും വലിയ മൂന്നക്ക സംഖ്യയോട് ഏറ്റവും ചെറിയ രണ്ടക്ക സംഖ്യ കൂട്ടിയാൽ എത്ര കിട്ടും ?*

989

1109

9089

1009

കുടുംബശ്രീ വിപണനമേളയിൽ 5 ദിവസം കൊണ്ട് 3650 രൂപ ലാഭം കിട്ടി. ഈ തുക യൂണിറ്റ് അംഗങ്ങളുടെ വായ്പയിൽ നിന്ന് കുറവു വരുത്താൻ നിശ്ചയിച്ചു.യൂണിറ്റിൽ 10 അംഗങ്ങൾ ആണ് ഉള്ളതെങ്കിൽ ഒരാളുടെ വായ്പയിൽ എത്ര രൂപ കുറവു വരും ?*

36

365

650

65

സലിം അലിയുടെ ആത്മകഥയുടെ പേരെന്ത്?*

കേരളത്തിലെ പക്ഷികൾ

അഗ്നി ചിറകുള്ള പക്ഷി

ഒരു കുരുവിയുടെ പതനം

.പക്ഷികളും മനുഷ്യരും

ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം രാവിലെ 7:45 മുതൽ വൈകുന്നേരം 5.30 വരെയാണെങ്കിൽ ആ ദിവസം എത്ര സമയമാണ് വെള്ളം ലഭിക്കുക ?*

9മണിക്കൂർ.45മിനിറ്റ്

10മണിക്കൂർ 45മിനിറ്റ്

8 മണിക്കൂർ45മിനിറ്റ്

7മണിക്കൂർ 45മിനിറ്റ്

പശ്ചിമഘട്ടം കേരളത്തിന്റെ ഏതു ദിക്കിലെ അതിര്‍ത്തിയാണ്?*

പടിഞ്ഞാറ്

വടക്ക്

തെക്ക്

കിഴക്ക്

 ഒരു ട്രെയിൻ 5.45കണ്ണൂരിൽ നിന്ന് യാത്ര ആരംഭിച്ചു. 7 മണിക്കൂർ 40 മിനിറ്റ് യാത്ര ചെയ്ത് കോയമ്പത്തൂരിൽ എത്തിച്ചേർന്ന സമയം എത്ര ?*

14.45

12.45

13.25

13.35

ഒരു ക്ലോക്കിലെ സെക്കൻഡ് സൂചി 6 -ൽ നിന്ന് തുടങ്ങി 9 -ൽ എത്തുമ്പോൾ എടുക്കുന്ന സമയം എത്ര?*

15 മിനിറ്റ്

15 സെക്കന്റ്

3 മണിക്കൂർ

180 മിനിറ്റ്

താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ബീജ പത്രം മാത്രം ഉള്ള സസ്യം **

നിലക്കടല

തേങ്ങ

കശുവണ്ടി

പുളി

ശരിയല്ലാത്ത ജോഡി ഏത്?*

സന്തോഷം X .അസന്തോഷം

ഭംഗി'X അഭംഗി

സത്യം X അസത്യം

നീതിX അനീതി

സന്തോഷം എന്ന വാക്കിനുപകരം ഉപയോഗിക്കുന്ന പദങ്ങളില്‍ പെടാത്തത്? **

ആനന്ദം

ആനനം

ഹര്‍ഷം

മോദം

അനുയോജ്യമായ പദം ചേര്‍ത്ത് വാക്യം പൂര്‍ത്തിയാക്കാം- "മരച്ചില്ലയിലിരുന്ന് കിളികള്‍...........ശബ്ദം കൂട്ടി".*

പരപര

കിടുകിടെ

കലപില

കടകട