ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയൂ *
The king............ Pingala and announced ,'Here is the crown prince' *
A smile. ..... on king's face *
Make meaningful word from the given below.
GIKNOMD *
Find out the odd one
ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് *
ലോക പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോക്ടർ സാലിം അലിയുടെ പിറന്നാൾ ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. എന്നാണ് ആ ദിനം ? *
സലിം അലിയുടെ ആത്മകഥയുടെ പേരെന്ത്? * *
പറഞ്ഞു നോക്കുക വെറുതെ നിങ്ങൾ - ക്കെത്ര കിളിയുടെ പാട്ടറിയാം. ഈ വരികൾ രചിച്ചതാര്.? *
ഉപായം എന്ന പദത്തിന്റെ അർത്ഥമായി വരുന്നത് *
ബീജശീർഷം വളർന്ന് സസ്യത്തിന്റെ ഏത് ഭാഗമായിത്തീരുന്നു ? *
മുളയ്ക്കു വിത്തിൽ നിന്നും ആദ്യം പുറത്ത് വരുന്നഭാഗത്തിന് ........... എന്നു പറയുന്നു . *
തെങ്ങോല മുളയില എന്നിവ നെടുകെ കീറി എടുക്കാൻ കഴിയുന്നത് എന്തുകൊണ്ട് *
ഒരു ഇല മാത്രമുള്ള സസ്യം *
നാം ആഹാരമായി കഴിക്കുന്ന കോളിഫ്ലവർ ആ സസ്യത്തിന് ഏത് ഭാഗമാണ് *
15 മണി 12 മണിക്കൂർ ക്ലോക്കിലേക് മാറ്റിയാൽ...... *
നിവേദും ചേച്ചിയും കൂടി ഇന്ന് 4: 30 മുതൽ 5: 20 വരെ ഷട്ടിൽ ബാറ്റ് കളിച്ചു. അവർ ആകെ എത്ര സമയം ആണ് കളിച്ചത്?
1 point
നിവേദിന്റെ
അങ്കിൾ തിരിച്ചു പോകാൻ ട്രെയിൻ ബുക്ക് ചെയ്തു. 4: 20 pm നു ആണ്
ട്രെയിൻ.. ഈ സമയത്തെ 24 മണിക്കൂർ ക്ലോക്കിൽ പറയാമോ? *
രാത്രി 12 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഉള്ള സമയം ആണ് .... *
5: 00 a.m എന്നത് 24 മണിക്കൂറിൽ പറയാമോ? *
00:40 എന്ന സമയം 12 മണിക്കൂറിൽ പറഞ്ഞാൽ .... *
12: 50 A.M എന്നത് 24 മണിക്കൂറിൽ പറഞ്ഞാൽ.... *
00:50(Answer)