Pingala stood watching them...... *
Make a meaningful word from the given letters and complete the sentences
Pingala changed the soil and ....the seed to another pot
Find out odd one
Rearrange the given words and write the answer to the question *
Make meaningful words from the given letters
മണിക്കൂർ സൂചിയും മിനിട്ട് സൂചിയും ഒരുമിച്ച് വരുന്നത് എപ്പോൾ
ക്ലോക്കിലെ സെക്കന്റ് സൂചി 3 ൽ നിന് 6 ൽ എത്തുമ്പോൾ എടുക്കുന്ന സമയം എത്ര? *
100 മത്തെ ഒറ്റ സംഖ്യ ഏതാണ് *
8345 ൽ 4 ന്റെ സ്ഥാനവില ഏതാണ് *
ക്ലോക്കിലെ സമയം എത്ര ? *
നാരുവേരുപടലം ഉള്ള സസ്യങ്ങളുടെ ഇലകളിലെ സിരാവിന്യാസം ഏതാണ്? *
വാഴയിലയിൽ പ്രധാന സിരയിൽ നിന്നും സമാന്തര സിരകൾ എവിെടേ ക്കാണ് വിന്യസിച്ചിരിക്കുന്നത് ? *
സസ്യത്തിന് അടുക്കള എന്നറിയപ്പെടുന്ന ഭാഗം *
കാണ്ഡത്തിെന്റെ ചുവട്ടിൽനിന്ന് താഴോട്ട് വണ്ണമുള്ള ഒരു വേരും അതിൽ നിന്ന് കുറേ ശാഖാവേരുകളും കാണപ്പെടുന്ന വേര് പടലത്തിന് പറയുന്ന പേര് *
കൂട്ടത്തിൽ പെടാത്തത് ഏത്
പിരിച്ചെഴുതുക - നാമ്പുണരുന്നത്
അന്തി നക്ഷത്രം എന്ന കവിതാ സമാഹാരം ആരുടേതാണ്
അപാരം ഈ പദത്തിൻറെ അർത്ഥം ആയി വരുന്നത്
അതിരില്ലാത്തത്