LSS 2022-23 part2

 

അപ്പു 2000 രൂപ നോട്ട് ചില്ലറ ആക്കിയപ്പോൾ കിട്ടിയത് എല്ലാ 500 രൂപ നോട്ടുകൾ എത്ര നോട്ടുകൾ  ആയിരിക്കും കിട്ടിയത്? *

സ്കൂൾ ലൈബ്രറിയിൽ നേരത്തെ 2013 പുസ്തകങ്ങൾ ഉണ്ടായിരുന്നു . ഒമ്പത് പുസ്തകങ്ങൾ കൂടി കിട്ടിയപ്പോൾ ആകെ പുസ്തകങ്ങളുടെ എണ്ണം എത്ര? *

7777ൽ എത്ര നൂറുകൾ ഉണ്ട് ഉണ്ട് *
  • 2 ആയിരം 4 നൂറ് 6 ഒന്ന്  ചേർന്ന സംഖ്യ എത്ര? *

 

 

  • പാറ്റേൺ പൂർത്തിയാക്കുക *

Captionless Image
  • "സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹ സാരമിഹ സത്യമേകമാം" ആരുടെ വരികളാണിത് *

  • താഴെ കൊടുത്തിരിക്കുന്നവയിൽ മഴ എന്നർത്ഥം വരാത്ത വാക്ക് ഏത് *

  • ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് ഒരു കവിയുടെ പൂർണമായ പേരാണ് ആരാണ് കവി? *

  • കനിവ് എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത് *

  • വ്യാഹതി എന്ന പദത്തിന് സമാനപദം ആയി വരുന്നത് *

  • ശരിയല്ലാത്ത പ്രസ്താവന ഏത് *

  • വനവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏത് ? *

  • താഴെ പറയുന്നതിൽ ജല സസ്യം ഏത്

  • താഴെ പറയുന്നതിൽ അജീവിയ ഘടകങ്ങളുടെ കൂട്ടം ഏതാണ് *

  • കുന്നിൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് ഏറെ ഭീഷണിയാകുന്ന ഒരു പ്രകൃതി ദുരന്തം *

  • താഴെ പറയുന്നതിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പെടാത്തത് ഏത് *

  • Vidyadhara was the king of ......... *

  • Pingala took great ............of the seed *

  • The king did not have.......... *
Captionless Image
  • Who am I? *
Captionless Image
Seed