DAY-17
ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി*
ആന
പശു
പാമ്പ്
മുതല
ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്*
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
ഗോപാല കൃഷ്ണ ഗോഖലേ
6 മുട്ട കൊടുത്താൽ 2 തേങ്ങ കിട്ടും. 22 തേങ്ങ കിട്ടാൻ എത്ര മുട്ട കൊടുക്കണം ?*
44
65
66
38
Find out odd one*
Looked
Suddenly
Jumped
Smiled
Who pounced and pulled Anna's boat?*
Fat boy
Fat girl
Ivan
King
കേളികൊട്ട് ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു*
ഓട്ടൻതുള്ളൽ
തെയ്യം
തിരുവാതിര
കഥകളി
ഭൂമിക്ക് 20% ഓക്സിജൻ നൽകുന്ന കാട് ഈയിടെ കത്തിനശിച്ചു ഏതാണ് ആ കാട്?*
കോംഗോ മഴക്കാടുകൾ
ആമസോൺ മഴക്കാടുകൾ
സുന്ദർബൻ റിസർവ്വ് മഴക്കാട്
വാൽഡീവിയൻ മഴക്കാടുകൾ
ചിത്രത്തിൽ എത്ര സമചതുരങ്ങൾ ഉണ്ട്?*
5
8
6
9
ഏറ്റവും വലിയ നാലക്ക സംഖ്യ യിൽ നിന്ന് ഏറ്റവും വലിയ മൂന്നക്ക സംഖ്യ കുറച്ചാൽ എത്ര കിട്ടും ?*
9000
9999
8999
9199
താഴെ കൊടുത്തിരിക്കുന്നവയിൽ 'മുഖം 'എന്ന പദത്തിന് സമാനമായ പദം ഏത്*
ബാഹു
വായസം
ആനനം
തായ
സന്തോഷ് ട്രോഫി ടൂർണമെൻറ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്*
ക്രിക്കറ്റ്
ഫുട്ബോൾ
കബഡി
ബാഡ്മിൻറൺ