lss-2022-23-part16

 DAY-16

തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നും' ഈ കവിത ഭാഗത്തിന് തിങ്കൾ എന്ന പദം സൂചിപ്പിക്കുന്നത്

സൂര്യൻ

നക്ഷത്രം

ഭൂമി

ചന്ദ്രൻ

നാന്ദി കുറിക്കുക. അർത്ഥം വ്യക്തമാക്കുക*

അവസാനിപ്പിക്കുക

ആരംഭിക്കുക

ഇടയ്ക്ക് വച്ച് നിർത്തുക

ഇതൊന്നുമല്ല ഇല്ല

48 സെൻറീമീറ്റർ നീളമുള്ള കമ്പി ഉപയോഗിച്ച് 4 സെൻറീമീറ്റർ വശമുള്ള എത്ര സമചതുരങ്ങൾ ഉണ്ടാക്കാം*

6

4

5

3

വിട്ട ഭാഗം പൂരിപ്പിക്കുക 2×5×......=1600*

16

160

10

20

"അതിര്‍ത്തി ഗാന്ധി" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി?*

മൌലാനാ അബുല്‍ കലാം ആസാദ്

മുഹമ്മദാലി ജിന്ന

അഷ്ഫാഖുള്ള ഖാന്‍

ഖാൻഅബ്ദുൾ ഖാഫര്‍ ഖാന്‍

Fill in the blanks - The Nightingale.............away*

Come

Went

Flew

I am a bird , I am black in colour , I keep our surroundings clean. Do you know me?*

Parrot

Crow

Eagle

Hen

ഏറ്റവും ഒടുവിൽ രൂപീകൃതമായ കേരളത്തിലെ കോർപ്പറേഷൻ ?*

കണ്ണൂർ

കോഴിക്കോട്

കൊച്ചി

കൊല്ലം

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?*

ഭൂമി

ബുധൻ

വ്യാഴം

ചൊവ്വ

കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്*

വള്ളത്തോൾ

ചെറുശ്ശേരി

കുമരാ നാശാൻ

ഉള്ളൂർ