lss-2022-23-part15

 DAY-15

നിലാവ് എന്ന അർത്ഥം വരുന്ന പദം ഏത്*

തിങ്കൾ

കൗമുദി

അമ്പിളി

ചന്ദ്രൻ

താഴെകൊടുത്തിരിക്കുന്നതിൽ ഒ എൻ വി യുടെ കൃതി അല്ലാത്തത് ഏത്*

അക്ഷരം

മാമ്പഴം

ഉപ്പ്

ഉജ്ജയിനി ഇനി

"കുഞ്ഞേട്ത്തിയെ ത്തന്നെയല്ലോ ഉണ്ണിക്കെന്നെന്നുമേറെയിഷ്ടം". ഈ വരികൾ ആരുടേതാണ്?*

ഇടശ്ശേരി ഗോവിന്ദൻ നായർ

കുഞ്ഞുണ്ണി മാഷ്

ഒഎൻവി കുറുപ്പ്

അയ്യപ്പപ്പണിക്കർ

"കുടയില്ലാത്തവർ" എന്ന പദം പിരിച്ചെഴുതിയാൽ*

കുട + ഇല്ലാത്തവർ

കുടയിൽ+ ഇല്ലാത്തവർ

കുടയില്ല+ ഇല്ലാത്തവർ

കുടയില്ലാത്ത+ അവർ

 കനിവ്എന്ന പദത്തിന് സമാന അർത്ഥം വരാത്ത പദം ഏത്*

ദയ

കരുണ

അനുകമ്പ

കുട്ടിക്കാലം

6666 കിട്ടാൻ 666 നോട് എത്ര കൂട്ടണം*

Your answer

4 ആയിരം 7 നൂറ് 45 ഒന്നുകൾ സംഖ്യയേത് ?*

4700

4705

4745

4000

3655ൽ എത്ര പത്തുകൾ ഉണ്ട്*

5

365

36

30

പാറ്റേൺ പൂർത്തിയാക്കുക 3900, ........., 4100, 4200*

Your answer

താഴെ കൊടുത്തിട്ടുള്ളവയിൽ ഉഭയജീവി അല്ലാത്തതേത് ?*

സിസീലിയൻ

സാലമാണ്ടർ

ന്യൂട്ട്

ആമ

താഴേ പറയുന്നവയിൽ ജല സസ്യമേത് ?*

കള്ളിമുൾച്ചെടി

അസോള

മഷിത്തണ്ട് ചെടി

ഇത്തിൾ കണ്ണി

താഴെ കൊടുത്തതിൽ ഉഭയജീവിയുടെ സവിശേഷതയല്ലാത്തത് ?*

ജലത്തിൽമുട്ടയിടുന്നു

ത്വക്കിലൂടെ ശ്വസിക്കുന്നു

നട്ടെല്ലില്ല

കേൾവി ശക്തിയുണ്ട്

ഏറ്റവും വലുപ്പം കൂടിയ തവള*

1

ചൊറിതവള

മര തവള

ഗോലിയാത്ത് തവള

........was a poor farmer's son*

King

Pingala

Ivan

Pingala watered and manured the .....................*

Tree

Plant

Seed

Corn

I have four letters, I live in a palace,I am ruler of the kingdom. Who am I?*

Your answer