DAY-14
ഒരു വിദ്യാലയത്തിൽ 101 കുട്ടികൾ ഒരു അധ്യയന വർഷം സ്കൂളിൽ ചേർന്നു ആദ്യം പ്രവേശനം നേടിയ കുട്ടിയുടെ പ്രവേശന നമ്പർ 3200 ആ വർഷം അവസാനം പ്രവേശനം നേടിയ കുട്ടിയുടെ അഡ്മിഷൻ നമ്പർ എത്ര
Your answer
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റം എന്ന പദത്തിൻറെ അർത്ഥം
കവണ
ലോകം
ഉപദ്രവം
അധികം
5,0,4,2 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യ ഏത്
Your answer
പിരിച്ചെഴുതാം - തെളിഞ്ഞോളങ്ങൾ*
തെളിഞ്ഞ് + ഓളങ്ങൾ
തെളി+ഞ്ഞ് + ഓളങ്ങൾ
തെളിഞ്ഞോ + ഓളങ്ങൾ
അധിവർഷം ഫെബ്രുവരി ആദ്യ തീയതിയും അവസാന തീയതിയും ഒരു ദിവസമായിരിക്കും ശരിയാണോ*
Yes
No
പുതുതലമുറയെ കാർഷിക രംഗത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് പൊതുവിദ്യാലയത്തിൽ നടപ്പാക്കിയ പദ്ധതി*
ആർദ്രം
ഹരിത കേരളം
സമന്വയ
പാഠം ഒന്ന് പാടത്തേക്ക്
2300+1071 ഇതിൻറെ ഉത്തരം ഏത് സംഖ്യ കൾക്കിടയിൽ ആണ്*
2000 നും 3000 നും ഇടയിൽ
3000 നും 3500 നും ഇടയിൽ
3500 നും 4000 ഇടയിൽ
4000 നുകം 4500 ഇടയിൽ
കണ്ടൽ കാടുകൾ കൂടുതൽ ഉള്ള ജില്ല*
കാസർഗോഡ്
കണ്ണൂർ
കോഴിക്കോട്
ആലപ്പുഴ
ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?*
ലമിംഗോ
ആർട്ടിക് ടേൺ
പെലിക്കൺ
തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിൽ ആണ്?*
a.എറണാകുളം
b.ആലപ്പുഴ
c. ഇടുക്കി
കൂട്ടത്തിൽ പെടാത്തത് ഏത്?*
പെൻഗ്വിൻ
വേഴാമ്പൽ
ഒട്ടകപ്പക്ഷി
ഒരു കുരുവിയുടെ പതനം എന്നത് ആരുടെ ആത്മകഥയാണ്?*
ഇന്ദുചൂഡൻ
എൻ.വി.കൃഷ്ണവാരിയർ
ഡോ.സലീം അലി
.വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷി ഏത്?*
a.മയിൽ
b.പരുന്ത്
c. അങ്ങാടിക്കുരുവി
.ഏറ്റവും നീളം കൂടിയ വിരലുകൾ ഉള്ള പക്ഷി ഏത്?*
a.താറാവ്
b.വാൾ കൊക്ക്
c.താമരക്കോഴി
പക്ഷികളുടെ പൊതുവായ സവിശേഷതയിൽപ്പെടാത്തത് ഏത്?*
a.തൂവലുകൾ ഉണ്ട്
b.സസ്തനികളാണ്
C.മുട്ടയിടുന്നു
.കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിൽ ആണ്?*
.കോട്ടയം
b.എറണാകുളം
c.മലപ്പുറം
കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?*
വൈത്തിരി
അരിപ്പ
നൂറനാട്
Choose the correct Spelling*
Horribl
Horrible
Horible,
Horrble
ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് വരേണ്ടുന്ന സംഖ്യയേതെന്നു കണ്ടെത്തുക. 3 ,6, 18 ,72 ,?*
240
720
360
300
Some girls ................. dancing*
In
Are
Is
Some
Odd one out*
Cloudy
Muddy
Rainy
Foggy
Sunny
എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു*
അനുഭവ വിവരണം
ജീവചരിത്രം
നോവൽ
ആത്മകഥ
8657 ൽ നിന്നും ഒരു സംഖ്യ കുറക്കാൻ നിഷയോട് പറഞ്ഞു. എന്നാൽ കുറക്കേണ്ട സംഖ്യയുടെ ഒന്നിന്റേയും പത്തിന്റേയും സ്ഥാനത്തെ അക്കങ്ങൾ പരസ്പരംമാറ്റിയാണ് നിഷ കുറച്ചത്. അപ്പോൾ ഉത്തരം 4444 കിട്ടി എങ്കിൽ ടീച്ചർ കുറയ്ക്കാൻആവശ്യപ്പെട്ട സംഖ്യയേത് ?
Your answer
Who am I??*
Your answer
Find out the odd one*
Minute
Morning
Evening
Dusk