lss-2022-23-part13

 DAY-13

ഈ വർഷത്തെ വയലാർ അവാർഡ് നേടിയത് ആര് ?*

ബെന്യാമിൻ

ഏഴാച്ചേരി രാമചന്ദ്രൻ

S ഹരീഷ്

ബാലചന്ദ്രൻ ചുള്ളിക്കാട്

ലോക ഭക്ഷ്യ ദിനം എന്ന് ?*

ഒക്ടോബർ 16

ഒക്ടോബർ 19

നവംബർ 5

ഒൿടോബർ 24

റോമാൻ സംഖ്യാ സമ്പ്രദായത്തിൽ 49 എന്നത്എഴുതുന്നത്*

XLIX

XXXXIX

CXXXX

I have four letters, I live in palace, I am ruler of the kingdom, WHO AM I?

Your answer

ഖേഡാ സമരം നടന്നത് ഏത് സംസ്ഥാനത്താണ്*

രാജസ്ഥാൻ

മധ്യപ്രദേശ്

ഗുജറാത്ത്

ബീഹാർ

താഴെ പറയുന്നവയിൽ നക്ഷത്രവുമായി ബന്ധപ്പെട്ട കടങ്കഥ ഏത് ?*

ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി.

ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി

ആകാശത്തൊരു തേങ്ങാപ്പൂള്

മുറ്റത്തെ ചെപ്പിനടപ്പില്ല

ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കരകൗശല വസ്തുക്കളുടെ പ്രദർശന വിൽപ്പന മേള 17 /8/2019 തുടങ്ങി 46 ദിവസമാണ് ആ സ്ഥലത്ത് പ്രദർശനമുള്ളത്എങ്കിൽ അവിടത്തെ പ്രദർശനം എന്ന് അവസാനിക്കും*

സെപ്റ്റംബർ 28

സെപ്റ്റംബർ 25

ഒക്ടോബർ ഒന്ന്

ഒക്ടോബർ 3

പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി*

ഭഗത് സിംഗ്

ലാലാ ലജ്പത്റായ്

ബിപിൻ ചന്ദ്രപാൽ

ബാലഗംഗാധര തിലക്

ഇന്ത്യയിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം*

ജ്ഞാനപീഠം

ഓടക്കുഴൽ അവാർഡ്

സുവർണ്ണ ചകോരം

"പൊന്നിൻ കതിർക്കുലയേന്തി മെല്ലെ വന്നു പോയ് വന്നു പോയ് ചിങ്ങമാസം" ഈ മനോഹരമായ വരികൾ ആരുടെയാണ്*

ജി ശങ്കരക്കുറുപ്പ്

ഓ എൻ വി കുറുപ്പ്

പി കുഞ്ഞിരാമൻ നായർ

സുഗതകുമാരി

195 മിനിറ്റ് എത്ര മണിക്കൂർ എത്ര മിനുട്ട്*

രണ്ടുമണിക്കൂർ 75 മിനിറ്റ്

മൂന്നുമണിക്കൂർ 15 മിനിറ്റ്

നാലുമണിക്കൂർ

ഒന്നരമണിക്കൂർ

വെളിച്ചം ദു:ഖമാണുണ്ണിതമസ്സല്ലോ സുഖപ്രദംആരുടെ വരികൾ ?*

ഒളപ്പമണ്ണ

അക്കിത്തം അച്യുതൻ നമ്പൂതിരി

വൈലോപ്പിള്ളി

ഒ എൻ വി കുറുപ്പ്

21 മുതൽ 30 വരെ തുടർച്ചയായി കൂട്ടിയാൽ എത്ര കിട്ടും ?

Your answer

20-ാം തിയതി ഞായറാഴ്ച്ചയെങ്കിൽ ആ മാസത്തിലെ 1 -ാം തീയതി ഏതു ദിവസം ?*

ചൊവ്വാഴ്ച്ച

ബുധനാഴ്ച്ച

തിങ്കളാഴ്ച്ച

ഞായറാഴ്ച്ച

"അകത്തറുത്താൽ പുറത്തറിയും" ഈ കടങ്കഥയുടെ ഉത്തരം അറിയാമോ?

Your answer

2019 ജനുവരി 1 ചൊവ്വാഴ്ച ആയിരുന്നു 2019 ഫെബ്രുവരി 1 ഏത് ദിവസമാണ് ആണ്*

വെള്ളി

ചൊവ്വ

ബുധൻ

വ്യാഴം

വ്യാഹിതി എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത് അത്*

ഉപദ്രവം

സന്തോഷം

ലക്ഷ്യം

തടസ്സം

കൂട്ടത്തിൽ പെടാത്തത് ഏത്*

മീറ്റർ

ടൺ

ക്വിന്റൽ

ഗ്രാം

ഓരോ രാവും കുളിർമയേന്തും ഓണനിലാവിനാലോളം തല്ലും ആരുടെ വരികൾ*

ജി ശങ്കരക്കുറുപ്പ്

ഇടപ്പള്ളി രാഘവൻപിള്ള

സുഗതകുമാരി

പാലാ നാരായണൻ നായർ

നല്ലോണത്തിൻ വറുത്തുപ്പേരി നന്നായ്ത്തിത്തിന്നു വെറുത്തുപ്പേരി പഴം പുഴുങ്ങിയതായാലും പഴഞ്ചനെന്നേ തോന്നുന്നു ആരുടെ വരികൾ*

ഒഎൻവി കുറുപ്പ്

വൈലോപ്പിള്ളി ശ്രീധരമേനോൻ

പി കുഞ്ഞിരാമൻ നായർ

ചെറുശ്ശേരി

ഏറ്റവും കൂടുതൽ പുഴകളുള്ള ജില്ല*

കണ്ണൂർ

പാലക്കാട്

കാസർഗോഡ്

മലപ്പുറം

താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റം എന്ന പദത്തിൻറെ അർത്ഥം

കവണ

ലോകം

ഉപദ്രവം

അധികം