DAY-12
മഹാത്മാഗാന്ധി കേരളത്തിൽ ആകെ എത്ര തവണ സന്ദർശിച്ചിട്ടുണ്ട്*
3
5
4
6
ഇവയിൽ ഏതാണ് ചില്ലക്ഷരം*
ക്ഷ
ഋ
ങ്ങ
ൺ
കേരളത്തിലെ ഉപ്പുസത്യാഗ്രഹം അവസാനിച്ചത് പയ്യന്നൂരിൽ ആണ് എവിടെനിന്നാണ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്?*
പാലക്കാട്
മലപ്പുറം
കോഴിക്കോട്
തൃശ്ശൂർ
2020ൽ എത്ര ദിവസം ആണുള്ളത്*
Your answer
പത്തായത്തെ പട്ടിണിക്കിടരുത് എന്ന ചൊല്ലിന്റെ ആശയം എന്ത്*
പത്തായത്തിന്ചോറ് കൊടുക്കണം
പത്തായം തുറന്നു വയ്ക്കണം
കൃഷി ചെയ്തു ധാന്യങ്ങൾ നിറയ്ക്കണം
വീട് എന്ന പദത്തിന് യോജിച്ച വിശേഷണപദം*
പഴുത്ത
ചെറിയ
തളർന്ന
മെലിഞ്ഞ
2020 ഫെബ്രുവരി മാസം ഒന്നാം തീയതി ശനിയാഴ്ച ആണെങ്കിൽ എങ്കിൽ ആ മാസം എത്ര ശനിയാഴ്ച ഉണ്ട്*
Your answer
11:05 pmന് കോട്ടയത്തു നിന്ന് പുറപ്പെട്ട ബസ് 8 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് എത്തി എത്തിച്ചേർന്ന സമയം ഏത്
Your answer
നല്ലോണത്തിൻ വറുത്തുപ്പേരി നന്നായ്ത്തിത്തിന്നു വെറുത്തുപ്പേരി പഴം പുഴുങ്ങിയതായാലും പഴഞ്ചനെന്നേ തോന്നുന്നു ആരുടെ വരികൾ*
ഒഎൻവി കുറുപ്പ്
വൈലോപ്പിള്ളി ശ്രീധരമേനോൻ
പി കുഞ്ഞിരാമൻ നായർ
ചെറുശ്ശേരി
ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം ഏത്*
അമേരിക്ക
ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്ക
Other:
താഴെ കൊടുത്തവയിൽ പഴയകാല ജലസേചന മായി ബന്ധപ്പെട്ട ഉപകരണം ഏത്*
കലപ്പ
തേക്കു കൊട്ടാ
ഇടങ്ങഴി
മുറം
രാവിലെ 9 30 ന് സ്കൂളിലെത്തുന്ന ഒരദ്ധ്യാപകൻ 4 30 ന് സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ എത്ര സമയം സ്കൂളിൽ ചെലവഴിക്കുന്നു*
6 മണിക്കൂർ
7 മണിക്കൂർ
8 മണിക്കൂർ
5 മണിക്കൂർ
നിലാവ് എന്ന പദത്തിൻറെ സമാനപദം അല്ലാത്തത് ഏത്*
ചന്ദ്രിക
കൗമുദി
സ്മിതം
ചന്ദ്രഹാസം
കേരള സിംഹം എന്നറിയപ്പെടുന്ന മഹാൻ*
വേലുത്തമ്പി ദളവ
പഴശ്ശിരാജ
മാർത്താണ്ഡവർമ്മ
ശ്രീ ചിത്തിര തിരുനാൾ
ജനുവരി 1 ബുധനാഴ്ചയാണ് ആണ് ഈ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ട് ഉണ്ട്*
5
2
4
6
ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും പരാജയപ്പെട്ടാൽ ഞാൻ എൻറെ ശരീരം സമുദ്രത്തിനു സമർപ്പിക്കും ഏത് സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്*
ക്വിറ്റ് ഇന്ത്യ സമരം
നിസ്സഹകരണ പ്രസ്ഥാനം
ചമ്പാരൻ
ഉപ്പുസത്യാഗ്രഹം
പിന്‍ കോഡില്‍ എത്ര അക്കങ്ങള്‍ ആണുള്ളത്?*
17
10
6
9
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്*
1917
1919
1930
1942
ഉപ്പു സത്യാഗ്രഹം നടന്ന വർഷം ഏത്*
1921
1930
1919
1942
Find out odd ones*
Eyes
Ears
Nose
Hands
നമ്മുടെ ദേശീയ പൈതൃക മൃഗം ആയി അറിയപ്പെടുന്നത്*
മയിൽ
ആന
സിംഹം
സിംഹവാലൻ കുരങ്ങ്
ഓട്ടപ്രദക്ഷിണം നടത്തി എന്ന ശൈലിയുടെ അർത്ഥം*
ഓടി നടന്നു
തിടുക്കത്തിൽ കാര്യം ചെയ്തു
സാവധാനം കാര്യം നടത്തി
വട്ടത്തിൽ ഓടി
ഭാരതീയ പ്രവാസി ദിനം എന്നാണ്*
ജനുവരി 9
ഫെബ്രുവരി 14
ഡിസംബർ 1
ജനുവരി 15
*
21
18
13
19
മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തിൻറെ പേര്*
ശാന്തിവനം
ചൈത്രഭൂമി
രാജ് ഘട്ട്
ശക്തിസ്ഥൽ
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നതാര്*
ഭഗത് സിംഗ്
സർദാർ വല്ലഭായി പട്ടേൽ
സുഭാഷ് ചന്ദ്ര ബോസ്
ലാലാ ലജ്പത് റോയ്
പിരിച്ചെഴുതാം:. ചൊല്ലിത്തൻ*
ചൊല്ലി +ത്തൻ
ചൊല്ലി + തൻ
ചൊല്ലി + തന്നു
ഒരു പരീക്ഷാകേന്ദ്രത്തിൽ പന്ത്രണ്ടാമത്തെ കുട്ടിയുടെ നമ്പർ 6342 ആണ് എങ്കിൽ ഒന്നാമത്തെ കുട്ടിയുടെ നമ്പർ എത്ര*
Your answer
Pick out odd one*
Honesty
Naughty
Brave
Bright
Re arrange the letters: dengar*

Re arrange the letters: dengar
Your answer