ABOUT US

ABOUT 

 

 ടെക്നോളജി നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായിക്കഴിഞ്ഞു. തന്റെ കയ്യിലുള്ള മൊബൈൽ ഫോൺ അധ്യാപകനും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു സഹായിയായി മാറേണ്ടത് അത്യാവശ്യമാണ്. അതിനൊരു തുടക്കമായി LP ഗുരുകുലം നിങ്ങൾക്കൊപ്പമുണ്ട് .ഒരൊറ്റ ക്ലിക്കിൽ തന്റെ പഠന വിഭവങ്ങളെ കൂട്ടിക്കു മുന്നിലെത്തിക്കുക എന്നതാണ് LP ഗുരുകുലത്തിൻറെ ലക്ഷ്യം. കണ്ടും കേട്ടും ചെയ്തു നോക്കിയും നമ്മുടെ കുട്ടികൾ അറിവ് നേടട്ടേയെന്ന് നമുക്കാഗ്രഹിക്കാം...നല്ലൊരു നാളേക്കായ്..

 

ആശംസകൾ നേർന്നു കൊണ്ട് എൽ.പി.ഗുരുകുലം

 

 

An Initiative from Training Teachers Kerala




*All the given contents from this site is either taken from Internet or made by ourself  is there any complaints against it please feel free  contact us